Kozhikode District
വസ്തു നികുതി പിഴകൂടാതെ അടവാക്കാവുന്ന അവസാന തീയതി - സെപ്തംബർ 30 ഒക്ടോബർ 1 മുതൽ ഓരോ മാസത്തിനും 1% വീതം പിഴ പലിശ അടവാക്കണം. കെട്ടിട നികുതി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഓൺലൈൻ ആയോ അടയ്ക്കാവുന്നതാണ്.
വാർഷിക പദ്ധതി 2025-26

നൊച്ചാട് ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിവരങ്ങള്‍

  • വാർഷിക പദ്ധതി 2025-26