Kozhikode District
വസ്തു നികുതി പിഴകൂടാതെ അടവാക്കാവുന്ന അവസാന തീയതി - സെപ്തംബർ 30 ഒക്ടോബർ 1 മുതൽ ഓരോ മാസത്തിനും 1% വീതം പിഴ പലിശ അടവാക്കണം. കെട്ടിട നികുതി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഓൺലൈൻ ആയോ അടയ്ക്കാവുന്നതാണ്.
ഒറ്റനോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, പേരാമ്പ്ര ബ്ളോക്കിലാണ് 23.64 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.