കാഴ്ചപാടും ദൌത്യവും

1. കാഴ്ചപ്പാട് 
 

സമയബന്ധിതമായി സേവനങ്ങള്‍ നല്‍കി പ്രാദേശിക ഭരണകൂടമായ നൊച്ചാട് ഗ്രാമപഞ്ചായത്തിനെയും അനബന്ധസ്ഥാപനങ്ങളെയും ജനസൌഹൃദ മാതൃകാ സ്ഥാപനമായി ഉയര്‍ത്തുക.

2. ദൌത്യം 

ആധുനിക വിവര സാങ്കേതിക വിദ്യ പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി സമ്പൂര്‍ണ്ണ ഗുണമേന്‍മാ സംവിധാനത്തിലൂടെ 2020 ജനുവരി 1 ന് ഐ എസ് ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുകയും ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെ അത് കാലോചിതമായി പുതുക്കി നിലനിര്‍ത്തുകയും ചെയ്യുക.