ഗ്രാമപഞ്ചായത്ത് ഭൂപടം
23.64 ച കി മീ വിസ്തൃതിയുള്ള നൊച്ചാട് ഗ്രാമപഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക് ഭാഗം പേരാമ്പ്ര, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളും കിഴക്ക് ഭാഗം പേരാമ്പ്ര, കായണ്ണ, കോട്ടൂര്‍ഗ്രാമപഞ്ചായത്തുകളും തെക്ക് ഭാഗം മേപ്പയ്യൂര്‍ അരിക്കുളും ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് ഭാഗം കോട്ടൂര്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളുമാണ്.