ബജറ്റ് റിപ്പോര്‍ട്ട് 2025-26

ഗ്രാമപഞ്ചായത്തിന്‍റെ  2025-26 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള 426373144/- രൂപ വരവും (7695742/- രൂപ മുൻബാക്കിയുൾപ്പെടെ) 42,04,80,869/- രൂപ ചെലവും 58,92,275/- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന     വാര്‍ഷിക ബജറ്റ് 07/03/2025 ലെ ഭരണസമിതിയോഗം അംഗീകരിച്ചു